പ്രോഗ്രാമില്‍
ഉള്‍പ്പെടുത്തിയിട്ടുള്ള
ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍
ആവര്‍ത്തിച്ച് പ്രവര്‍ത്തിക്കണമെങ്കില്‍
അവ വീണ്ടും വീണ്ടും ടൈപ്പു
ചെയ്യേണ്ടതില്ലെന്നും പകരം
for
എന്ന
നിര്‍ദ്ദേശത്തോടൊപ്പം
നല്കിയാല്‍ മതിയെന്നും നാം
മനസ്സിലാക്കിയിട്ടുണ്ട്.
അതായത്
for
എന്നത്
ഒരു ആവര്‍ത്തന നിര്‍ദ്ദേശമാണ്
(Loop
statement). പൈത്തണ്‍
ഉള്‍പ്പടെയുള്ള കമ്പ്യൂട്ടര്‍
ഭാഷകളില്‍ for
നിര്‍ദ്ദേശത്തെപ്പോലെതന്നെ
while
നിര്‍ദ്ദേശവും
ഉപയോഗി ക്കാറുണ്ട്.
ഒരു
വ്യവസ്ഥ ശരിയാകുന്നതുവരെ
കുറേ കാര്യങ്ങള്‍ ആവര്‍ത്തിച്ച്
ചെയ്യാന്‍ പൈത്തണിലും മറ്റ്
മിക്ക കംപ്യൂട്ടര്‍ ഭാഷകളിലുമുള്ള
ഉപാധിയാണ് while.
ഒരേ
പ്രോഗ്രാം for,
while എന്നിവ
ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്നത്
താഴെ കൊടുക്കുന്നു.
from turtle import*
clear()
pencolor("red")
for i in range(6):
rt(60)
circle(100)
clear()
pencolor("red")
for i in range(6):
rt(60)
circle(100)
from turtle import*
clear()
pencolor("red")
i=0
while(i<6):
rt(60)
circle(100)
i=i+1
IDLE സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രണ്ട് പ്രേഗ്രാമുകളും തയ്യാറാക്കി പ്രവര്‍ത്തിപ്പിച്ചു നോക്കൂ.
ഉദാ : നൂറിനു താഴെയുള്ള ഒറ്റ സംഖ്യകള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള ഒരു പ്രോഗ്രാം for ഉപയോഗിച്ചും while ഉപയോഗിച്ചും തയ്യാറാക്കിയത് ശ്രദ്ധിക്കുക.
for i in range(1,100,2):
print i
i=1
while(i<100):
print i
i=i+2
clear()
pencolor("red")
i=0
while(i<6):
rt(60)
circle(100)
i=i+1
IDLE സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് രണ്ട് പ്രേഗ്രാമുകളും തയ്യാറാക്കി പ്രവര്‍ത്തിപ്പിച്ചു നോക്കൂ.
ഉദാ : നൂറിനു താഴെയുള്ള ഒറ്റ സംഖ്യകള്‍ പ്രിന്റ് ചെയ്യുന്നതിനുള്ള ഒരു പ്രോഗ്രാം for ഉപയോഗിച്ചും while ഉപയോഗിച്ചും തയ്യാറാക്കിയത് ശ്രദ്ധിക്കുക.
for i in range(1,100,2):
print i
i=1
while(i<100):
print i
i=i+2
for നിര്‍ദ്ദേശത്തില്‍
ആവര്‍ത്തനചരത്തിന്റെ (iterating
variable) തുടക്ക
വിലയും (initial
value) വര്‍ദ്ധനവും
(increment) പരിധിയും
(exit condition).
എന്നാല്‍ while
നിര്‍ദ്ദേശത്തില്‍
പരിധി (exit
condition) മാത്രമേ
നിര്‍ദ്ദേശത്തില്‍
ഉള്‍പ്പെടുന്നുള്ളൂ.
for നിര്‍ദ്ദേശത്തില്‍
range ഫങ്ഷന്‍
ഉള്‍പ്പെട്ടിരിക്കും.
എന്നാല്‍ while
നിര്‍ദ്ദേശത്തോടൊപ്പം
range ഫങ്ഷന്‍
ചേര്‍ക്കേണ്ടതില്ല.
ആവര്‍ത്തന
ചരത്തിന്റെ തുടക്കവില while
നിര്‍ദ്ദേശത്തിനു
മുമ്പാണ് നല്കേണ്ടത്.
ആവര്‍ത്തന
ചരത്തിന്റെ വര്‍ധനവ് /
കുറവ് while
നിര്‍ദ്ദേശത്തിനകത്തെ
ഒരു നിര്‍ദ്ദേശമായാണ്
നല്കേണ്ടത്.
അല്ലെങ്കില്‍
while നിര്‍ദ്ദേശം
നില്‍ക്കാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കും.
from turtle import*
clear()
pencolor("red")
for
നിര്‍ദ്ദേശത്തിനകത്ത്
വീണ്ടും for
നിര്‍ദ്ദേശം
ഉള്‍പ്പെടുത്തുന്ന താഴെ
കൊടുത്തിരിക്കുന്ന പ്രോഗ്രാം
ശ്രദ്ധിക്കുക.
clear()
pencolor("red")
for i in range(6):
rt(60)
for j in range(30,71,10):
circle(j)
No comments:
Post a Comment